വാർത്തകളും ലേഖനങ്ങളും
നിര്മ്മല കുളനട പദ്ധതി - സമഗ്ര ശുചിത്വ ദൗത്യം
നിർമലം - പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് കുളനട ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന നിർമ്മല കുളനട പദ്ധതി - സമഗ്ര ശുചിത്വ ദൗത്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പോൾ രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. സുജിത്ത് കളീയ്ക്കൽ അദ്ധ്യക്ഷത വഹിച്ച ച...
കൂടുതൽ വായിക്കുകഓപ്പറേഷന് തൂഫാന് 2.0
തദ്ദേശസ്വയംഭരണം, പോലീസ്, എക്സൈസ് വകുപ്പുകൾ സംയോജിതമായി സുരക്ഷിതമായ ഭാവിയും ലഹരി മുക്തമായ സമൂഹത്തെയും ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന പദ്ധതിയായ ഓപ്പറേഷന് തൂഫാൻ 2.0 ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പോൾ രാജൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ...
കൂടുതൽ വായിക്കുകനടപ്പാത വൃത്തിയാക്കൽ പരിശോധന
കുളനട ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന വ്യാപാരി വ്യവസായികളുടെ യോഗത്തിൽ ഉന്നയിച്ച വിഷയങ്ങളിലൊന്നായ എം.സി റോഡിൽ നിന്നും വെൺമണി റോഡിലേക്കുള്ള നടപ്പാത വൃത്തിയാക്കുന്നത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പോൾ രാജന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
വ്യാപാരി വ്യവസായികളുടെ യോഗം
കുളനട ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് കൂടിയ വ്യാപാരി വ്യവസായികളുടെ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പോൾ രാജൻ സംസാരിക്കുന്നു
ശബരിമല തീർത്ഥാടനം
ശബരിമല തീർത്ഥാടനകാലത്ത് തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ശ്രീവത്സം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പോൾ രാജന്റെയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരുടെയും നേതൃത്വത്തിൽ ആദ്യഘട്ട പരിശോധന നടത്തി.
ഹരിതസേന ഇക്കോ സെൻസ് പ്രോഗ്രാം
കുളനട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത സേന ഇക്കോ സെൻസ് പ്രോഗ്രാം സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.സാവിത്രി ഭദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പോൾ രാജൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടറും ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്ററുമായ ശ്രീ.വിനീത് കെ.എം. മ...
കൂടുതൽ വായിക്കുകസമാദരം 2026
കുളനട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ പരിധിയിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങായ "സമാദരം 2026" പ്രശസ്ത സാഹിത്യകാരൻ ശ്രീ.ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പോൾ രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ...
കൂടുതൽ വായിക്കുകVB-G RAM G പദ്ധതിക്ക് കുളനട ഗ്രാമപഞ്ചായത്തിൽ തുടക്കമായി
VB-G RAM G പദ്ധതിയുടെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ബഹു.കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പോൾ രാജൻ നിർവഹിച്ചു.കുളനട ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.രാജൻ മത്തായി അദ്ധ്യക്ഷനായ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.സുജ സന്തോഷ് സ്വാഗതം ആശംസിച്ചു. ജനപ...
കൂടുതൽ വായിക്കുകവായനദിനാചരണവും ലഹരിവിരുദ്ധദിനാചരണവും
കുളനട ഗ്രാമപഞ്ചായത്ത് ലൈബ്രറി ആൻഡ് റീഡിങ്റൂമിന്റെ ആഭിമുഖ്യത്തിൽ വായനദിനാചരണവും ലഹരിവിരുദ്ധദിനാചരണവും, 29/06/2026 3.00 പി.എം ന് കുളനട പഞ്ചായത്ത് ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ഗ്രാമപഞ്ചായത്ത് ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മറ്റിചെയർപേഴ്സൺ ശ്രീ.സുജിത്ത് കളീയ്ക്കലിന്റെ അദ്ധ്യ...
കൂടുതൽ വായിക്കുകയോഗാദിനാചരണം
കുളനട ഗ്രാമപഞ്ചായത്തിന്റെയും ഗവണ്മെന്റ് ആയുർവേദ ഹോമിയോ ഡിസ്പെൻസറികളുടേയും സംയുക്ത ആഭിമുഖ്യത്തിൽ കുളനട ആരോഗ്യനികേതനം ഹെൽത്ത് തീം പാർക്കിൽ വച്ചു യോഗ ദിനചാരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പോൾ രാജൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി.സാവിത്രി ഭദ്രന്റെ അദ്ധ്യക്ഷതയിൽ കൂടി...
കൂടുതൽ വായിക്കുക