2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട്: 

 പഞ്ചായത്ത് രാജ് ആക്ട് നടപടി ക്രമങ്ങളും സംസ്ഥാന ദേശീയ സർക്കാരുകളുടെ പദ്ധതികളും, നിർദ്ദേശങ്ങളും സുതാര്യമായി പാലിച്ചുകൊണ്ട് പൊതുജന സംതൃപ്തിയും ഗുണനിലവാരവും ഉറപ്പുവരുത്തി മെച്ചപ്പെട്ട പഞ്ചായത്തായി നിലകൊള്ളുക.

 

ദൗത്യം:

അന്താരാഷ്ട്ര ഗുണനിലവാരം ക്വാളിറ്റി മാനേജ്മെന്റ് 9001-2015 സർട്ടിഫിക്കേഷന്‍ നിലനിർത്തിക്കൊണ്ട് ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുക എന്നതാണ് ദൗത്യം .