2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ആസ്തി വിവരങ്ങള്‍

കുളനട ഗ്രാമപഞ്ചായത്തിലെ ആസ്തിരജിസ്റ്റർ പ്രകാരമുള്ള  വിവിധ ആസ്തികളുടെ വിശദാംശങ്ങൾ

  • Roads
  • Buildings
  • Land
  • Lanes
  • Culverts & Bridges
  • Drinking Water
  • Irrigation