2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ടെണ്ടര്‍ പരസ്യം

August 24, 2026

കുളനട ഗ്രാമപഞ്ചായത്തിന്‍റെ 2026-27 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട അസിസ്റ്റന്‍റ് എൻജിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ വിവിധ പദ്ധതികളുടെ ടെണ്ടര്‍ ക്ഷണിച്ചു കൊളളുന്നു.

  • Tender Notice