2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ക്വട്ടേഷന്‍ പരസ്യം

October 5, 2026

കുളനട ഗ്രാമപഞ്ചായത്തിലെ 2026-27 വർഷത്തെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിശുദ്ധി സേനാ അംഗങ്ങൾക്ക് പ്രഭാത ഭക്ഷണവും, രാത്രി ഭക്ഷണവും, ഉച്ചഭക്ഷണവും എത്തിച്ചു നൽകുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.

  • Quotation Notice