All social security and welfare fund pensioners whose pension was sanctioned before 31st December 2025 are required to do mustering through Akshaya Kendra from 17th July to 31st October 2026
ക്വട്ടേഷന്‍ പരസ്യം

October 5, 2026

കുളനട ഗ്രാമപഞ്ചായത്തിലെ 2026-27 വർഷത്തിലെ തീർത്ഥാടനവുമായി ബന്ധപ്പെട്ട് ശബരിമല തീർത്ഥാടകർക്ക് പാർക്കിംഗ് ഗ്രൌണ്ടിൽ വിരിവെയ്ക്കുന്നതിനുള്ള സൗകര്യം, താൽക്കാലിക ടോയിലറ്റ് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടി പരിചയസമ്പന്നരായ ഈവന്റ്മാനേജ്മെൻറ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

  • Quotation Notice