2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ബജറ്റ് 2026-27

2026-27 സാമ്പത്തിക വർഷത്തേക്കുള്ള കുളനട ഗ്രാമപഞ്ചായത്തിന്റെ ബജറ്റിൽ ₹2.96 കോടി ആരംഭ നീക്കിയിരിപ്പും, ₹11.95 കോടി റവന്യൂ വരുമാനവും, ₹12.75 കോടി മൂലധന വരുമാനവും ഉൾപ്പെടെ ആകെ ₹27.66 കോടി ലഭ്യതയാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ₹11.67 കോടി റവന്യൂ ചെലവുകൾക്കും ₹3.71 കോടി മൂലധന ചെലവുകൾക്കും വകയിരുത്തിയിട്ടുണ്ട്, ആകെ ചെലവ് ₹15.39 കോടി, സാമ്പത്തിക വർഷാവസാനം ₹12.27 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.

  • Budget 2026-27