കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്:
പഞ്ചായത്ത് രാജ് ആക്ട് നടപടി ക്രമങ്ങളും സംസ്ഥാന ദേശീയ സർക്കാരുകളുടെ പദ്ധതികളും, നിർദ്ദേശങ്ങളും സുതാര്യമായി പാലിച്ചുകൊണ്ട് പൊതുജന സംതൃപ്തിയും ഗുണനിലവാരവും ഉറപ്പുവരുത്തി മെച്ചപ്പെട്ട പഞ്ചായത്തായി നിലകൊള്ളുക.
ദൗത്യം:
അന്താരാഷ്ട്ര ഗുണനിലവാരം ക്വാളിറ്റി മാനേജ്മെന്റ് 9001-2015 സർട്ടിഫിക്കേഷന്‍ നിലനിർത്തിക്കൊണ്ട് ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുക എന്നതാണ് ദൗത്യം .