2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
പന്തളം തൂക്കുപാലം

അച്ചൻകോവിൽ നദിക്ക് കുറുകെയുള്ള ഒരു കാൽനട തൂക്കുപാലമാണ് പന്തളം തൂക്കുപാലം. ഇത് പന്തളം അയ്യപ്പക്ഷേത്രവും കുളനട കൈപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രവും തമ്മില്‍ ബന്ധിപ്പിക്കുന്നു

കേരളത്തിലെ ഏറ്റവും വീതിയുള്ള തൂക്കുപാലമാണിത്.

hanging bridge